top of page

Welcome To ATDS

Planning for a Kerala trip in 2024 - 2025? Here are our most popular and trending Kerala tour packages! Pick your favorite and explore attractions includes Odakolly Natural Cave, Meenthully Waterfalls, Ayyannur Theeram,  Cherupuzha River Rafting, Pachila Home Stay.

Our services are mainly focused on tejeswini river and near by attractions 

WhatsApp Image 2024-01-05 at 3.29.41 PM.jpeg
WhatsApp Image 2024-01-05 at 3.29.41 PM.jpeg

Our attractions 

Cherupuzha River Rafting

Odakolly Adventure Cave Treking

Ayannur Island Kayaking

Meenthully Waterfalls

Pachila Home Stay

Make Memories Last Forever

we truly believe that the nature of what “adventure’ offers is very appealing to students, therefore a motive to excel and innovate new ways to grow adventure in the region.

Adventure

Safety

Memories

Experiences

News

Peak Experiences

For the best experience of nature ... Beautiful place to spend with friends and family..very calm and clean atmosphere

Jason

WhatsApp Image 2024-01-05 at 2.56.57 PM.jpeg

നിങ്ങൾ ഒരു സാഹസികനാണോ...? അതോ സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയാണോ...?

 

എങ്കിൽ വരൂ.. സാഹസികതയും പ്രകൃതി സൗന്ദര്യവും കോർത്തിണക്കിയ " ഓടക്കൊല്ലി നാച്ചുറൽ കേവി "ന്റെ നിഗൂഢ രഹസ്യങ്ങൾ തേടി ഒരു യാത്രയാകാം...

 

 ഏകദേശം ഒരു കിലോമീറ്റർ ഗുഹാവീഥിയിലൂടെ വലിയ പാറക്കെട്ടുകളും ഇരുട്ടറകളും  ഗർത്തങ്ങളും ഉരുകിയ അവസ്ഥയിൽ ഉള്ള ശിലാകഷ്ണങ്ങളും വെള്ളച്ചാട്ടങ്ങളും താണ്ടി...കുളിരേകുന്ന..... മനസിനെ ത്രസിപ്പിക്കുന്ന...ഒരു യാത്ര...

 

 വലിയ പാറക്കൂട്ടങ്ങളാലും വള്ളിച്ചെടികളാലും കൗതുകം തീർക്കുന്ന പ്രകൃതിയുടെ ഈ അത്ഭുത വിസ്മയം 

 സഞ്ചാരികൾക്ക് സാഹസികതയുടെ മായാജാലം തീർക്കും എന്നതിൽ തെല്ലും സംശയം വേണ്ട....

 

 പുറം ലോകം കാണാതെ സൂര്യപ്രകാശം തെല്ലുമേൽക്കാതെ

 ഇരുട്ടറയിലെ മാണിക്യമെന്ന പോലെ പാറക്കെട്ടിന്റെ പാദസരം ആയി അത്ഭുത മത്സ്യങ്ങളെയും നമുക്ക് കാണാം..

 

 

WhatsApp_Image_2024-03-28_at_12.35_edited.jpg
bottom of page